2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?
Aആസിഫ ഭൂട്ടോ
Bബക്താവർ ഭൂട്ടോ
Cമറിയം നവാസ്
Dയാസ്മിൻ റഷീദ്
Answer:
A. ആസിഫ ഭൂട്ടോ
Read Explanation:
• പാക്കിസ്ഥാൻ പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ ഇളയ മകൾ ആണ് ആസിഫ ഭൂട്ടോ
• സാധാരണയായി പ്രസിഡൻ്റിൻ്റെ ഭാര്യ ആണ് പ്രഥമ വനിത ആകുന്നത്
• ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007 ൽ വധിക്കപ്പെട്ടിരുന്നു