App Logo

No.1 PSC Learning App

1M+ Downloads
2025 ഷാങ്ഹായ് കോഓപറേറ്റീവ് ഓർഗനൈസേഷൻ്റെ (SCO) അധ്യക്ഷസ്ഥാനം വഹിക്കുന്നത്?

Aറഷ്യ

Bചൈന

Cഇന്ത്യ

Dകസാക്കിസ്ഥാൻ

Answer:

B. ചൈന

Read Explanation:

•അഞ്ചാം തവണയാണ് ചൈന അധ്യക്ഷസ്ഥാനം വഹിക്കുന്നത്

•2025 ലെ SCO ഉച്ചകോടി നടക്കുന്നത് -ടിയാൻജിൻ (ചൈന )


Related Questions:

ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ് സ്ഥാപകൻ ആരാണ് ?
U.N.O came into being in the year
നിലവിൽ യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡന്റ്‌ ?
ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന വർഷം ഏതാണ് ?
2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?