Challenger App

No.1 PSC Learning App

1M+ Downloads
2025 സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത് ?

Aനോവാക് ജോക്കോവിച്ച്

Bകാർലോസ് അൽകാരാസ്

Cയാനിക്ക് സിന്നർ

Dഡാനിൽ മെദ്‌വദേവ്

Answer:

C. യാനിക്ക് സിന്നർ

Read Explanation:

  • ഇറ്റാലിയൻ താരം

  • ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയത് സിന്നറാണ്.

  • തോല്പിച്ചത് - ലോക ഒന്നാം നമ്പർ തരാം കാർലോസ് അൽകാരസിനെ


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
ഐസിസി(ICC) യുടെ 2023 ലെ മികച്ച ട്വൻറി-20 പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത് ആരെയാണ് ?
ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?
ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?