Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?

Aഹാൻചൗ, ചൈന

Bബീജിംഗ്, ചൈന

Cന്യൂ ഡൽഹി, ഇന്ത്യ

Dഇഞ്ചോൺ, ദക്ഷിണ കൊറിയ

Answer:

A. ഹാൻചൗ, ചൈന


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ വനിതാ പാരാലിമ്പിക് താരം ആര് ?
2025 ഡിസംബറിൽ രാജ്യാന്തര വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റൻ എന്ന പദവി സ്വന്തമാക്കിയത്?
ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ് ആരാണ് ?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?