App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ആറു പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന റഷ്യൻ നിർമിത യുദ്ധവിമാനങ്ങൾ ?

Aസൂക്കോയ് Su-30MKI

Bമിറാഷ് 2000

Cമിഗ് 21

Dഹോക്ക്

Answer:

C. മിഗ് 21

Read Explanation:

• പിൻവലിക്കുന്ന ചടങ്ങുകൾ ചണ്ഡിഗഡ് വ്യോമതാ വളത്തിൽ പൂർത്തിയായി

• ഇന്ത്യൻ വ്യോമസേ നയുടെ ആദ്യ സൂപ്പർ സോണിക് വിമാനമായിരുന്നു മിഗ് 21

• 1963ൽ ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ്21 62 വർഷ സേവനം

• രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എം. കെ 1 എ യുദ്ധവിമാനങ്ങൾ മിഗ് 21ന് പകരമായി ഉപയോഗിക്കും


Related Questions:

2025 മെയ് മാസത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പത്ര സമ്മേളനം നടത്തിയ ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെയായിരുന്നു?
വിശാഖപട്ടണത്തുനിന്നു ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുന്ന നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ?
2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ