2025 സെപ്റ്റംബറിൽ മുഖ്യമന്ത്രി മഹിള റോസ്കാർ യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം?Aഉത്തർപ്രദേശ്Bരാജസ്ഥാൻCബീഹാർDമധ്യപ്രദേശ്Answer: C. ബീഹാർ Read Explanation: 75 ലക്ഷം വനിതകൾക്ക് 10000 രൂപ വീതം ലഭിക്കുന്ന പദ്ധതിഉദ്ഘാടനം ചെയ്തത് - പ്രധാന മന്ത്രി നരേന്ദ്ര മോഡി Read more in App