2025 ൽ അന്തൂറിയം പൂക്കൾ ഔദ്യോഗികമായി സിങ്കപ്പൂരിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യൻ സംസ്ഥാനം ?AആസാംBകേരളംCപശ്ചിമ ബംഗാൾDമിസോറാംAnswer: D. മിസോറാം Read Explanation: • അന്തൂറിയം പൂക്കൾ മിസോറാമിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് - ആന്തൂറിയം ഗ്രോവേഴ്സ് സഹകരണ സൊസൈറ്റി, ഐസ്വാൾRead more in App