App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?

Aഅയർലൻ്റെ

Bക്രൊയേഷ്യ

Cബെൽജിയം

Dഗ്രീസ്

Answer:

B. ക്രൊയേഷ്യ

Read Explanation:

• ക്രൊയേഷ്യയുടെ അഞ്ചാമത്തെ പ്രസിഡൻ്റാണ് സൊറാൻ മിലനോവിക്ക് • മുൻ ക്രൊയേഷ്യൻ പ്രധാനമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് അദ്ദേഹം


Related Questions:

1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?
കാനഡയുടെ പുതിയ പ്രധാനമന്ത്രി ?
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?
ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന് അഭിപ്രായപ്പെട്ടത് ?
ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തുടർച്ചയായി നാലാം തവണയും ഡാനിയൽ ഒർട്ടേഗ തിരഞ്ഞെടുക്കപ്പെട്ടത് ?