ഈജിപ്തിൻറെ പ്രസിഡൻറായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ആര് ?Aമുഹമ്മദ് മൊർസിBഅദ്ലി മൻസൂർCഇബ്രാഹിം മഹ്ലാബ്Dഅബ്ദുൽ ഫത്താഫ് അൽ സിസിAnswer: D. അബ്ദുൽ ഫത്താഫ് അൽ സിസി Read Explanation: • ഈജിപ്തിൻറെ ആറാമത്തെ പ്രസിഡൻറ് ആണ് അബ്ദുൽ ഫത്താഫ് അൽ സിസി • പ്രസിഡൻറ് ആയി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വർഷം - 2014Read more in App