App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

• ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ് ദേശീയ സരസ് മേളയുടെ വേദി • ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന മേള • സംഘാടകർ - കുടുംബശ്രീ മിഷൻ


Related Questions:

അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനായി കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതി ?
അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളിന്റെ പേരെന്താണ് ?