App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടത്തുന്ന ആക്‌സിയോം-4 ബഹിരാകാശ ദൗത്യത്തിൻ്റെ പൈലറ്റായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?

Aപ്രശാന്ത് ബാലകൃഷ്ണൻ നായർ

Bഅംഗത് പ്രതാപ് സിങ്

Cഅജിത് കൃഷ്ണൻ

Dശുഭാൻശു ശുക്ല

Answer:

D. ശുഭാൻശു ശുക്ല

Read Explanation:

• ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായാ ഗഗൻയാൻ ദൗത്യത്തിലെ അംഗമാണ് അദ്ദേഹം • ISRO യും NASA യും സ്വകാര്യ കമ്പനിയായ ആക്സിയോമും ചേർന്നാണ് ആക്‌സിയോം 4 ദൗത്യം നടത്തുന്നത് • ദൗത്യസംഘത്തിലെ മറ്റു അംഗങ്ങൾ - പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നൻസ്‌കി, ടിബോർ കാപ്പൂ


Related Questions:

2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?
അടുത്തിടെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയെപ്പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗ്രഹം ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
Blue Origin, American privately funded aerospace manufacturer company was founded by :