App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cകാർലോസ് സെയിൻസ്

Dജോർജ്ജ് റസൽ

Answer:

B. ലാൻഡോ നോറിസ്

Read Explanation:

• മക്ലെരൻ - മെഴ്‌സിഡസ് ടീം ഡ്രൈവറാണ് ലാൻഡോ നോറിസ് • രണ്ടാമത് - മാക്സ് വേർസ്റ്റപ്പൻ (റെഡ്ബുൾ-ഹോണ്ട) • മൂന്നാമത് - ജോർജ്ജ് റസൽ (മെഴ്‌സിഡസ്) • മത്സരങ്ങൾ നടക്കുന്നത് - ആൽബർട്ട് പാർക്ക് സർക്യൂട്ട് (മെൽബൺ)


Related Questions:

2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?