App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൽ ഏറ്റവും മികച്ച കറൻസി നോട്ട് പുറത്തിറക്കിയതിനുള്ള പുരസ്‌കാരം നേടിയ കേന്ദ്രബാങ്ക് ?

Aയു എ ഇ സെൻട്രൽ ബാങ്ക്

Bബാങ്ക് ഓഫ് ഗ്രീസ്

Cനാഷണൽ ബാങ്ക് ഓഫ് ബെൽജിയം

Dസ്വിസ് നാഷണൽ ബാങ്ക്

Answer:

A. യു എ ഇ സെൻട്രൽ ബാങ്ക്

Read Explanation:

• ഏറ്റവും മികച്ച കറൻസി നോട്ടായി തിരഞ്ഞെടുത്തത് - യു എ ഇ 500 ദിർഹം • "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് • 2025 ലെ "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൻ്റെ വേദി - ബാസൽ (സ്വിറ്റ്‌സർലൻഡ്) • യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) റീജിയണിലെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്


Related Questions:

ഇന്ത്യയിലെ കറൻസി നോട്ടുകളിലെ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു?
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം മറ്റു രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു കുറക്കുന്നതിനെ അറിയപ്പെടുന്നത് :
ഇന്ത്യയിലെ ആദ്യത്തെ Q R കോഡ് അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം ?
ആരുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത് ?
കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?