App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം മറ്റു രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു കുറക്കുന്നതിനെ അറിയപ്പെടുന്നത് :

Aലിക്വിഡിറ്റി റേഷ്യോ

Bറീവാല്യൂവേഷൻ

Cഡീവാല്യൂവേഷൻ

Dഅപനിക്ഷേപം

Answer:

C. ഡീവാല്യൂവേഷൻ

Read Explanation:

  • ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം വിദേശ രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു കുറക്കുന്നതിനെ ഡീവാല്യൂവേഷൻ എന്ന് വിളിക്കുന്നു.
  • 1991ൽ അടവ് ശിഷ്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആദ്യമായി ഇന്ത്യൻ കറൻസിയെ വിദേശ രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു ഡീവാല്യൂവേഷൻ ചെയ്തു.
  • ഇതിൻ്റെ ഫലമായി വിദേശനാണ്യം ഇന്ത്യയിലേക്ക് പ്രവഹിച്ചു.
  • കൂടാതെ വിനിമയനിരക്ക് റിസർവ്ബാങ്ക് നിയന്ത്രണത്തിൽ നിന്നും മാറി വിദേശ വിനിമയ വിപണി തീരുമാനിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നു.

Related Questions:

ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മണശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന സ്ഥാപനമായ SPMCIL സ്ഥാപിതമായത് ഏത് വർഷം ?
പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
Currency notes and coins are popularly termed as ?
മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?