Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aഹരിയാന

Bതമിഴ്നാട്

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

A. ഹരിയാന

Read Explanation:

• ഹരിയാന 49 സ്വർണ്ണം, 32 വെള്ളി, 25 വെങ്കലം എന്നിവയാണ് നേടിയത് • രണ്ടാം സ്ഥാനം - തമിഴ്നാട് • മൂന്നാമത് - ഉത്തർപ്രദേശ് • ചാമ്പ്യൻഷിപ്പ് വേദി - തമിഴ്നാട്


Related Questions:

39-ാമത് ദേശീയ ഗെയിംസ് വേദിയാകുന്ന സംസ്ഥാനം ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ?
6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കിരീടം നേടിയ സംസ്ഥാനം ഏത് ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ആദ്യ നാല് സ്ഥാനക്കാരെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?