Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തിറക്കിയ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?

Aകർണാടക

Bകേരളം

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

A. കർണാടക

Read Explanation:

  • 6013 ആനകൾ

  • കേരളം നാലാം സ്ഥാനം (2785)

  • രാജ്യത്ത് കാട്ടനകളുടെ എണ്ണത്തിൽ കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 18% കുറവുണ്ടായി.


Related Questions:

2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
അരുണാചൽ പ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?
ISRO-യുടെ space situational awareness control centre നിലവിൽ വരുന്ന നഗരം ഏത്?
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?