App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് ?

Aചെന്നെ

Bന്യൂഡൽഹി

Cബെംഗളൂരു

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

• മുംബൈയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 35566.4 രൂപ • രണ്ടാമത് - ബെംഗളൂരു (ചെലവ് - 33566 രൂപ) • മൂന്നാമത് - പൂനെ (ചെലവ് - 33338.5 രൂപ) • നാലാമത് - ന്യൂഡൽഹി - 33294.8 രൂപ) • പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം - കൊച്ചി (15-ാം സ്ഥാനം) • കൊച്ചിയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 27265.5 രൂപ • അന്താരാഷ്ട്ര സ്വകാര്യ ഏജൻസി നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇത് പരാമർശിക്കുന്നത്


Related Questions:

പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ നെറ്റ്‌വർക്ക് റെഡിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?
Which of the following age durations is considered as Early Adulthood stage of human life?
രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ ആദ്യ 100 റാങ്കിൽ ഇടം നേടിയ കേരളത്തിലെ പഞ്ചായത്തുകൾ
2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?