App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?

Aഹൃദ്രോഗം

Bആസ്മ

Cകാൻസർ

Dപക്ഷാഘാതം

Answer:

A. ഹൃദ്രോഗം

Read Explanation:

• 2021 ലെ കണക്ക് പ്രകാരം 47.5 % പേർ ഹൃദ്രോഗം മൂലം മരണപ്പെട്ടു • രണ്ടാമത് - ആസ്മ (16.6 %) • മൂന്നാമത് - കാൻസർ (14.37 %) • 2021 നെ അവലംബമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്


Related Questions:

കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?
Kerala State recently decided to observe Dowry prohibition Day in :
കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ബജറ്റിങും ലക്ഷ്യമാക്കി ഭൂജല വകുപ്പ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?
കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്‌ജിയെപ്പറ്റിയാണ് ?