Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻ്ററിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട "മുദുമൽ മെഗാലിത്തിക്ക് മെൻഹിറുകൾ" ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമേഘാലയ

Bആസാം

Cതെലങ്കാന

Dതമിഴ്‌നാട്

Answer:

C. തെലങ്കാന

Read Explanation:

• 2025 ൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സെൻററിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സൈറ്റുകളുടെ എണ്ണം - 6 • പട്ടികയിൽ ഉൾപ്പെട്ട സൈറ്റുകൾ :- ♦ കാംഗർവാലി നാഷണൽ പാർക്ക് (ഛത്തീസ്ഗഢ്) ♦ മുദുമൽ മെഗാലിത്തിക്ക് മെൻഹിറുകൾ (തെലങ്കാന) ♦ ഉത്തരേന്ത്യയിലെ ഗുപ്ത ക്ഷേത്രങ്ങൾ ♦ മൗര്യ പാതകളിലെ അശോക ശാസനങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങൾ ♦ ചൗസത്ത് യോഗിനി ക്ഷേത്രങ്ങൾ ♦ ബുന്ദേല കൊട്ടാരവും കോട്ടകളും (മധ്യപ്രദേശ് & ഉത്തർപ്രദേശ്)


Related Questions:

തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം ?
തിരുവനന്തപുരത്തെ പഴയ വിക്ടോറിയ ഹാളിൻ്റെ പേര് ?
ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?

കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ :

മലയാളം മിഷൻറെ ആസ്ഥാനം?