Challenger App

No.1 PSC Learning App

1M+ Downloads
തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം ?

A1998

B1964

C1980

D1999

Answer:

B. 1964

Read Explanation:

തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണകേന്ദ്രം -ആസ്ഥാനം- തുഞ്ചൻപറമ്പ്, തിരൂർ, മലപ്പുറം


Related Questions:

മലയാളം മിഷൻറെ ആസ്ഥാനം?
വാസ്കോഡഗാമയെ ആദ്യമടക്കിയ പള്ളി ഏത്?
തിരുവനന്തപുരത്തെ പഴയ വിക്ടോറിയ ഹാളിൻ്റെ പേര് ?
സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻറെ ആസ്ഥാനം?
ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?