Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിക്കുന്ന രാജ്യമായി മാറിയത് ?

Aചൈന

Bഇന്ത്യ

Cഇന്തോനേഷ്യ

Dവിയറ്റ്നാം

Answer:

B. ഇന്ത്യ

Read Explanation:

• 2025-ല്‍ ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്.

• ഈ സാമ്പത്തിക വര്‍ഷം 20 മെട്രിക് ടണ്‍ അരി ഇന്ത്യ കയറ്റുമതി ചെയ്തു.


Related Questions:

മാവോസേതുങ്ങുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. 1911-ലെ ചൈനീസ് വിപ്ലവത്തിൻ്റെ നേതാവായിരുന്നു.
  2. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു.
  3. ലോങ്ങ് മാർച്ചിൻ്റെ നേതാവായിരുന്നു.
  4. 1949 ഒക്ടോബർ 1-ന് ജനകീയ ചൈനീസ് റിപ്പബ്ലിക്കിന്റെ ചെയർമാനായി സ്ഥാനമേറ്റു.
    Glassnost was introduced by :
    2025 ഒക്ടോബറിൽ, യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
    ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
    Which is considered as the Worlds largest masonry dam ?