2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?
Aയു എസ് എ
Bചൈന
Cഫ്രാൻസ്
Dഇക്വഡോർ
Answer:
A. യു എസ് എ
Read Explanation:
• കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാണിച്ചാണ് യു എസ് എ യുടെ പിന്മാറ്റം
• ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട അമേരിക്കൻ പ്രസിഡൻ്റ് - ഡൊണാൾഡ് ട്രംപ്