അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
Aസിംബാവേ
Bനമീബിയ
Cമലാവി
Dഎത്യോപ്യ
Answer:
B. നമീബിയ
Read Explanation:
• കടുത്ത വരൾച്ചയും, ഭക്ഷ്യ ക്ഷാമവും മൂലം രാജ്യത്തെ ജനങ്ങൾ പട്ടിണിയിലായതിനെ തുടർന്നാണ് ആനകൾ അടക്കമുള്ള വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയത്
• തെക്കേ ആഫ്രിക്കൻ രാജ്യമാണ് നമീബിയ