App Logo

No.1 PSC Learning App

1M+ Downloads
2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി

Aശ്രീലങ്ക

Bബംഗ്ലാദേശ്

Cപാകിസ്ഥാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• പങ്കെടുക്കുന്നത് - 8 രാജ്യങ്ങൾ

• ഉദ്ഘാടന മത്സരം - ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മുംബെയിൽ വച്ച്


Related Questions:

ICC യുടെ ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ വനിത ?
ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?
'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?
യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?