Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബെരിൽ നടന്ന IPL ലേലത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിമാറിയത്

Aപാറ്റ് കമിൻസ്

Bമിచెൽ സ്റ്റാർക്ക്

Cട്രെന്റ് ബോൾട്ട്

Dകാമറൂൺ ഗ്രീൻ

Answer:

D. കാമറൂൺ ഗ്രീൻ

Read Explanation:

  • • ലേലത്തുക -25.20 കോടി

    • കാമറൂൺ ഗ്രീൻ നെ സ്വന്തമാക്കിയ ടീം - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

    • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ - ഋഷഭ് പന്ത്

    • കഴിഞ്ഞ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?
ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?
റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ആര്?
വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?