Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി?

Aസിയോൾ

Bഗ്വാങ്‌ജുവ്

Cബുസാൻ

Dഡേഗു

Answer:

B. ഗ്വാങ്‌ജുവ്

Read Explanation:

  • രാജ്യം - ദക്ഷിണ കൊറിയ

  • ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ചരിത്രത്തിലെ ആദ്യത്തെ കോമ്പൗണ്ട് സ്വർണ്ണം നേടിയത് - പ്രഥമേഷ് ഫുഗെ, ഋഷഭ് യാദവ്, അമൻ സൈനി എന്നിവർ


Related Questions:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?
2023 , 2024 വർഷങ്ങളിലെ വോളിബോൾ ക്ലബ് ലോകചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏതാണ് ?
ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?

താഴെ പറയുന്ന ഏതൊക്കെ കായിക ഇനങ്ങളാണ് 2024 പാരിസ് ഒളിമ്പിക്സിൽ പുതിയതായി ഉൾപ്പെടുത്തിയത് ? 

  1. ബ്രേക്കിങ് 
  2. സ്‌പോർട് ക്ലൈമ്പിങ് 
  3. സ്കൈറ്റ് ബോർഡിങ് 
  4. സർഫിങ്