2025 ഏപ്രിലിൽ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് "ഡോ. ഭീം റാവു അംബേദ്‌കർ അഭയാരൺ" എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം സ്ഥാപിച്ച സംസ്ഥാനം ?Aമഹാരാഷ്ടBഒഡീഷCമധ്യപ്രദേശ്Dജാർഖണ്ഡ്Answer: C. മധ്യപ്രദേശ് Read Explanation: • മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് • വന്യജീവി സങ്കേതത്തിൻ്റെ വിസ്തീർണം - 258.64 ചതുരശ്ര കിലോമീറ്റർRead more in App