Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട വ്യക്തി ?

Aഡോ. കെ എം ചെറിയാൻ

Bഡോ. മാത്യു സാമുവൽ കളരിക്കൽ

Cഡോ. കെ കെ അഗർവാൾ

Dഡോ. ജോർജ്ജ് പി എബ്രഹാം

Answer:

B. ഡോ. മാത്യു സാമുവൽ കളരിക്കൽ

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത് അദ്ദേഹമാണ് • നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യയുടെ സ്ഥാപക കൺവീനറായിരുന്നു • ഇലക്ട്രോണിക് അൽജസീമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയിൽ എന്നിവയിൽ പേറ്റൻറ് ഉള്ള വ്യക്തി • അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത് - 2000


Related Questions:

‘Ecowrap’ is the flagship report released by which institution?
Vanvasi Samagam, a tribal congregation was organised in which state/UT?
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
കൊച്ചി -മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആര് ?
2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം ഏതാണ് ?