2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ "മാരിയോ വാർഗാസ് യോസ"യുടെ ആത്മകഥ ഏത് ?
Aഓൾവേയ്‌സ് റണ്ണിങ്
Bദി ഡേ ഓഫ് മൈ ലൈഫ്
Cഎ ഫിഷ് ഇൻ ദി വാട്ടർ
Dഎനിമീസ് ഓഫ് പ്രോമിസ്
Answer:
C. എ ഫിഷ് ഇൻ ദി വാട്ടർ
Read Explanation:
• പ്രശസ്ത ലാറ്റിനമേരിക്കൻ സാഹിത്യകാരനാണ് മാരിയോ വാർഗാസ് യോസ
• 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു
• അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - ദി ടൈം ഓഫ് ദി ഹീറോ, കോൺവർസേഷൻ ഇൻ ദി കത്രീഡൽ, ദി ഗ്രീൻ ഹൗസ്, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ്റൈറ്റർ, വേ ടൂ പാരഡൈസ്, ഇൻ പ്രെയ്‌സ് ഓഫ് സ്റ്റെപ്പ് മദർ, ഹാർഷ് ടൈംസ്, എ ബാഡ് ഗേൾ, ദി വാർ ഓഫ് ദി ഏൻഡ് ഓഫ് ദി വേൾഡ്