Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത സ്വർണ്ണ വ്യവസായി ജോസ് ആലുക്കാസിൻ്റെ ആത്മകഥ ?

Aസ്പ്രെഡിങ് ജോയ്

Bഗോൾഡ്

Cസുവർണ ജീവിതം

Dദി ഗോൾഡൻ ടച്ച്

Answer:

B. ഗോൾഡ്

Read Explanation:

  • പ്രശസ്ത സ്വർണ്ണ വ്യവസായി ജോസ് ആലുക്കാസിൻ്റെ ആത്മകഥ - ഗോൾഡ്

  • പ്രശസ്ത സ്വർണ്ണ വ്യാപാരി ജോയ് ആലുക്കാസിൻ്റെ ആത്മകഥ - സ്പ്രെഡിങ് ജോയ്

  • കല്യാൺ ജൂവലറി ഉടമ ടി എസ് കല്യാണരാമൻ്റെ ആത്മകഥ - ദി ഗോൾഡൻ ടച്ച്


Related Questions:

"ദിയാസലൈ (Diyaslai)" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?
' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
Whose biography is 'Kandalkkadukalkkidayil Ente Jeevitham?