2025 ഏപ്രിലിൽ അന്തരിച്ച "ബാറ്റ്മാൻ" എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ?
Aജനെ ഹാക്ക്മാൻ
Bവാൽ കിൽമർ
Cബിൽ കോബ്‌സ്
Dപീറ്റർ യാരോ
Answer:
B. വാൽ കിൽമർ
Read Explanation:
• ബാറ്റ്മാൻ ഫോറെവർ എന്ന ചിത്രത്തിൽ "ബാറ്റ്മാൻ" എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി
• പ്രധാന സിനിമകൾ :- ടോപ് ഗൺ, വില്ലോ, കിൽ മി എഗൈൻ, ടോംബ്സ്റ്റോൺ, ട്രൂ റൊമാൻസ്, ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്ക്‌നെസ്, ദി സ്‌നോമാൻ
• 2020 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പ് - ഐ ആം യുവർ ഹക്ക്ൾബെറി