2025 ഏപ്രിലിൽ അന്തരിച്ച മലയാളിയായ ഡോ. രഞ്ജിത്ത് നായർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aപുരാവസ്‌തു ഗവേഷകൻ
Bകൃഷി ശാസ്ത്രജ്ഞൻ
Cഗണിത ശാസ്ത്രജ്ഞൻ
Dഭൗതിക ശാസ്ത്രജ്ഞൻ
Answer:
D. ഭൗതിക ശാസ്ത്രജ്ഞൻ
Read Explanation:
• സെൻറർ ഫോർ ഫിലോസാഫി ആൻഡ് ഫൗണ്ടേഷൻ ഓഫ് സയൻസിൻ്റെ സ്ഥാപകനാണ് ഡോ. രഞ്ജിത്ത് നായർ
• തിരുവനന്തപുരം സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി
• അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ - റിപ്പബ്ലിക്ക് ഓഫ് സയൻസ്, മൈൻഡ് മാറ്റർ ആൻഡ് മിസ്റ്ററി