• പ്രശസ്‌ത ചരിത്രകാരനും, സാഹിത്യപ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു എം ജി എസ് നാരായണൻ
• ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ ചെയർമാനായി സേവനം അനുഷ്ടിച്ച വ്യക്തി
• കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2019
• അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - കോഴിക്കോടൻ്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, സാഹിത്യാപരാധങ്ങൾ, കേരള ചരിത്രത്തിൻ്റെ അടിസ്ഥാന ശിലകൾ, ഇന്ത്യൻ ചരിത്ര പരിചയം, പെരുമാൾസ് ഓഫ് കേരള, ജനാധിപത്യവും കമ്മ്യുണിസവും, കൾച്ചറൽ സിംബോസിസ് ഇൻ കേരള, ആസ്പെക്ടസ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള,
• അദ്ദേഹത്തിൻ്റെ ആത്മകഥ - ജാലകങ്ങൾ ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ