App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച ലാറ്റിനമേരിക്കൻ സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവുമായ വ്യക്തി ആര് ?

Aമിലൻ കുന്ദേര

Bമാരിയോ വാർഗാസ് യോസ

Cജെയിംസ് റെസ്റ്റൻ ജൂനിയർ

Dഡാനിയൽ സി ഡെന്നെറ്റ്

Answer:

B. മാരിയോ വാർഗാസ് യോസ

Read Explanation:

• മാരിയോ വാർഗാസ് യോസ ജനിച്ചത് - 1936 മാർച്ച് 28 (പെറു) • 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - ദി ടൈം ഓഫ് ദി ഹീറോ, കോൺവർസേഷൻ ഇൻ ദി കത്രീഡൽ, ദി ഗ്രീൻ ഹൗസ്, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ്റൈറ്റർ, വേ ടൂ പാരഡൈസ്, ഇൻ പ്രെയ്‌സ് ഓഫ് സ്റ്റെപ്പ് മദർ, ഹാർഷ് ടൈംസ്, എ ബാഡ് ഗേൾ, ദി വാർ ഓഫ് ദി ഏൻഡ് ഓഫ് ദി വേൾഡ് • അദ്ദേഹത്തിൻ്റെ ആത്മകഥ - എ ഫിഷ് ഇൻ ദി വാട്ടർ • അദ്ദേഹം അന്തരിച്ചത് - 2025 ഏപ്രിൽ 13


Related Questions:

മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
അഴിയാക്കുരുക്ക് എന്ന നോവൽ രചിച്ചതാര്?
ബാല്യകാല സ്മരണകൾ ആരുടെ കൃതിയാണ്?
എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :
നിൻറെ ഓർമ്മയ്ക്ക് ആരുടെ ചെറുകഥാസമാഹാരം ആണ്?