2025 ഏപ്രിലിൽ ഉദ്‌ഘാടനം ചെയ്‌ത "അമരാവതി എയർപോർട്ട്" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?Aഉത്തർപ്രദേശ്Bതെലങ്കാനCമഹാരാഷ്ട്രDമധ്യപ്രദേശ്Answer: C. മഹാരാഷ്ട്ര Read Explanation: • അമരാവതിയിലെ ബെലോറയിൽ സ്ഥിതി ചെയ്യുന്നു • മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്പ്മെൻറ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ എയർപോർട്ട്Read more in App