2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
Aപൂനം ഗുപ്ത
Bചാരുലത എസ്
Cഇന്ദ്രാണി ബാനർജി
Dലില്ലി വദേര
Answer:
A. പൂനം ഗുപ്ത
Read Explanation:
• പ്രമുഖ ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധയാണ് പൂനം ഗുപ്ത
• നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൻ്റെ ഡയറക്റ്റർ ജനറലായിരുന്നു പൂനം ഗുപ്ത
• RBI യുടെ 65-ാമത്തെ ഡെപ്യുട്ടി ഗവർണറാണ് ഇവർ
• കാലാവധി - 3 വർഷം