റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
Aഊർജ്ജിത് പട്ടേൽ
Bഡി. സുബ്ബറാവു
Cശക്തികാന്ത ദാസ്
Dരഘുറാം രാജൻ
Answer:
C. ശക്തികാന്ത ദാസ്
Read Explanation:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത്
1926 -റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് പ്രകാരം നിലവിൽ വന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സർ . സി . ഡി . ദേശ്മുഖ്
ഏറ്റവും കൂടുതൽ കാലം ആർ. ബി . ഐ യുടെ ഗവർണറായ വ്യക്തി - ബി. രാമറാവു
ആർ. ബി . ഐ യുടെ രണ്ടാമത്തെ ഗവർണർ - ജെയിംസ് ടെയ്ലർ
ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പുവച്ച ആദ്യ ആർ. ബി . ഐ ഗവർണർ - ജെയിംസ് ടെയ്ലർ
ആർ. ബി . ഐ ഗവർണറായ ആദ്യ ആർ. ബി . ഐ ഉദ്യോഗസ്ഥൻ -എം. നരസിംഹം
ആർ. ബി . ഐ ഗവർണറായ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിംഗ്
ആർ. ബി . ഐ യുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ. ജെ . ഉദ്ദേശി
ആർ. ബി . ഐ യുടെ നിലവിലെ ഗവർണർ - ശക്തികാന്ത ദാസ്