2025 ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന ഇന്ത്യയിലെ പ്രദേശം ഏത് ?
Aപഹൽഗാം
Bപുൽവാമ
Cകത്ര
Dഗുൽമാർഗ്
Answer:
A. പഹൽഗാം
Read Explanation:
• ജമ്മു & കാശ്മീരിലെ ആനന്ത്‌നാഗ് ജില്ലയിലാണ് പഹൽഗാം പ്രദേശം സ്ഥിതിചെയ്യുന്നത്
• മിനി സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൻ താഴ്വരയിലാണ് ഭീകരാക്രമണം നടത്തിയത്