App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇൻഡോ-നോർവീജിയൻ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം.

Aതങ്കശ്ശേരി

Bവിഴിഞ്ഞം

Cകായംകുളം

Dനീണ്ടകര

Answer:

D. നീണ്ടകര

Read Explanation:

ഇന്ത്യ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം - ദീൻദയാൽ തുറമുഖം


Related Questions:

Marmagao port is situated in which river bank?
Deendayal Port is situated at
കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദീ തീരം ?
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
ഗോവ ഷിപ്യാർഡ് സ്ഥിതി ചെയ്യുന്ന നഗരം എവിടെ?