2025 ഏപ്രിലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായ ഷഹീദ് രജായ്(Shahid Rajaee) തുറമുഖം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
Aഇറാൻ
Bമൊറോക്കോ
Cപാക്കിസ്ഥാൻ
Dതുർക്കി
Answer:
A. ഇറാൻ
Read Explanation:
• ഇറാനിലെ ബന്ദർ അബ്ബാസിൽ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ഷഹീദ് രജായ്
• ഹോർമൂസ് കടലിടുക്കിൻ്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം
• ഇന്ത്യയുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഇറാനിലെ തുറമുഖം - ചബഹാർ തുറമുഖം