App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ 8 ന് പത്താം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏത് ?

Aപി എം ശ്രീ യോജന

Bപി എം മുദ്രാ യോജന

Cപി എം കിസാൻ യോജന

Dപി എം ജൻധൻ യോജന

Answer:

B. പി എം മുദ്രാ യോജന

Read Explanation:

• ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി സംരംഭകർക്ക് വായ്പ നൽകുന്ന പദ്ധതി • പദ്ധതി ആരംഭിച്ചത് - 2015 ഏപ്രിൽ 8


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് സ്ത്രീ ശാക്തീകരണവുമായി നിങ്ങൾ ബന്ധപ്പെടുത്തുക ?
ആദിവാസികൾക്കും ദളിതർക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, സംസ്ഥാനത്തിനുള്ളിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിന് വാർദ്ധക്യ പെൻഷനുകളുടെ പ്രായപരിധി 60 ൽ നിന്ന് 50 ആയി കുറച്ച സംസ്ഥാനം ഏതാണ് ?
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച രജിസ്‌ട്രേഷൻ പോർട്ടൽ ഏതാണ് ?
Integrated Child Development Services was started in the year :
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?