App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ ഡിജിറ്റൽ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ "തുല്യതാ ലെവി"(Equalisation Levy) എത്ര ?

A4 %

B5 %

C6 %

Dതുല്യതാ ലെവി ഒഴിവാക്കി

Answer:

D. തുല്യതാ ലെവി ഒഴിവാക്കി

Read Explanation:

• മുൻപ് ഡിജിറ്റൽ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തുല്യതാ ലെവി - 6% • തുല്യതാ ലെവി ഏർപ്പെടുത്തിയ വർഷം - 2016


Related Questions:

താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -
ഒക്ട്രോയ് നികുതി ചുമത്തുന്നത് ആര് ?

 വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ?

  1. ഇതിൽ നിലനിർത്തിയ ലാഭം ഉൾപ്പെടുന്നു, ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  2.  ഇതിൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുന്നു, എന്നാൽ വാടകയും പലിശയും ഒഴിവാക്കുന്നു
  3. ഇതിൽ വ്യക്തിഗത നികുതി ഉൾപ്പെടുന്നു, എന്നാൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  4. ഇത് വ്യക്തിഗത നികുതികൾ ഒഴിവാക്കുകയും ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു 
പരോക്ഷ നികുതി അല്ലാത്തത് ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.

i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.

ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.

iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.