App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ നികുതിയിനത്തിൽ പെടാത്തത് കണ്ടെത്തുക ?

Aഭൂനികുതി

Bവസ്ത്രനികുതി

Cസ്റാമ്പ്ഡ്യൂട്ടി

DSGST

Answer:

B. വസ്ത്രനികുതി

Read Explanation:

വസ്ത്രനികുതി തദ്ദേശസ്വയം ഭരണ സര്ക്കാരിന്റെ പരിധിയിൽ വരുന്ന നികുതിയാണ്


Related Questions:

താഴെപറയുന്നവയിൽ പ്രത്യക്ഷനികുതിക്ക് ഉദാഹരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ നികുതിയിതര വരുമാനം ?
Tax revenue of the Government includes :
നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?
Corporation tax is _____________