Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, പരസ്യ രംഗത്തെ അതികായൻ ?

Aപിയൂഷ് പാണ്ഡെ

Bപ്രസൂൺ ജോഷി

Cഅനന്യ പാണ്ഡേ

Dഷാരൂഖ് ഖാൻ

Answer:

A. പിയൂഷ് പാണ്ഡെ

Read Explanation:

  • പദ്മശ്രീ നൽകി ആദരിച്ചത് - 2016 ൽ


Related Questions:

അമേരിക്കൻ‌ രഹസ്യാന്വേഷണ ഏജൻസിയുടെ (CIA) പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
Which football legend’s statue has been unveiled in Panaji, Goa?
മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?
2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?