2025 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?Aഎം.ടി. വാസുദേവൻ നായർBടി ജെ എസ് ജോർജ്Cഒ.വി. വിജയൻDസുകുമാർ അഴീക്കോട്Answer: B. ടി ജെ എസ് ജോർജ് Read Explanation: ടി ജെ എസ് ജോർജ് - തയ്യിൽ ജേക്കബ് സണ്ണി ജോർജ്2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചുഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ് Read more in App