Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് (അപെക്) വേദിയായത് ?

Aസിംഗപ്പൂർ

Bതായ്‌ലൻഡ്

Cമലേഷ്യ

Dദക്ഷിണ കൊറിയ

Answer:

D. ദക്ഷിണ കൊറിയ

Read Explanation:

• 2025 ലെ ഏഷ്യ പസഫിക് നഗര ഉച്ചകോടി (APCS) വേദി - എക്സ്പോ സിറ്റി ദുബായ്


Related Questions:

ഐക്യരാഷ്‌ട്ര സഭയുടെ പ്രഥമ വേൾഡ് ബ്രെയ്‌ലി ഡേ ആയി ആചരിച്ചത് ഏത് ദിവസം ?
UNICEF രൂപീകരിച്ച വർഷം ?
G20 കൂട്ടായ്‌മയിൽ ഉൾപ്പെടാത്ത രാജ്യമേത്?
Who among the following is recently appointed as the goodwill ambassador of UNICEF ?
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?