Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?

Aമറയൂർ

Bഅരിപ്പ

Cമാമലക്കണ്ടം

Dകാന്തല്ലൂർ

Answer:

D. കാന്തല്ലൂർ

Read Explanation:

• സ്വർണ്ണ മെഡൽ നേടിയ മറ്റു ഗ്രാമങ്ങൾ - ഡാവർ (കാശ്മീർ), സർമോലി (ഉത്തരാഖണ്ഡ്), റേജോക്ക് (മിസോറാം), മദ്‌ല (മധ്യപ്രദേശ്)


Related Questions:

ഏഷ്യൻ ചെസ്സ്‌ ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
2024ലെ ദേശീയ ജല പുരസ്കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?
2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?