2025 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻAഎം.ടി. വാസുദേവൻ നായർBപ്രൊഫസർ എം.കെ. സാനുCകെ. സച്ചിദാനന്ദൻDപെരുമ്പടവം ശ്രീധരൻAnswer: B. പ്രൊഫസർ എം.കെ. സാനു Read Explanation: പ്രധാന പുരസ്കാരങ്ങൾ: * കേരള ജ്യോതി പുരസ്കാരം (2024): കേരള സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം. * എഴുത്തച്ഛൻ പുരസ്കാരം (2013): കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം. ആത്മകഥ: * കർമ്മഗതി Read more in App