App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത "കർത്തവ്യ ഭവൻ" ഏത് പദ്ധതിയുടെ ഭാഗമാണ് ?

Aസെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി

Bസ്മാർട്ട് സിറ്റീസ് ദൗത്യം

Cപ്രധാനമന്ത്രി ഗതിശക്തി പദ്ധതി

Dനവ ഭാരത് നിർമ്മാണ പദ്ധതി

Answer:

A. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി

Read Explanation:

• 2025 ഓഗസ്റ്റ് 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. • സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമാണ്. • റൈസീന ഹിൽസ്, ന്യൂ ഡൽഹിയിൽ സ്ഥിതിചെയ്യുന്നു. • കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് പദ്ധതിയിലെ 10 കെട്ടിടങ്ങളിൽ ആദ്യത്തെ കെട്ടിടം.


Related Questions:

പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?
കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ?
Name the firm that has acquired neo bank Avail Finance in March 2022?
ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് എവിടെയാണ് ?