App Logo

No.1 PSC Learning App

1M+ Downloads
2025 കേരള ക്രിക്കറ്റ് ലീഗിൻറെ ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥി ആകുന്നത്?

Aമമ്മൂട്ടി

Bസച്ചിൻ ടെൻഡുൽക്കർ

Cമോഹൻലാൽ

Dസഞ്ജു സാംസൺ

Answer:

C. മോഹൻലാൽ

Read Explanation:

  • കേരള ക്രിക്കറ്റ് ലീഗ് 2025 ബ്രാൻഡ് അംബാസിഡർ - മോഹൻലാൽ

  • വേദി - തിരുവനന്തപുരം കാര്യവട്ടം സ്പോട്ട് ഹബ് സ്റ്റേഡിയം

  • 6 ടീമുകൾ

  • 33 മത്സരങ്ങൾ


Related Questions:

2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
Indian Sports Research Institute is located at
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
കേരള അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?